Suicide : ഷാർജയിൽ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കിയ സംഭവം: കേസെടുക്കാനൊരുങ്ങി കേരള പോലീസ്

ഇവരുടെ മാതാവ് ശൈലജയുടെ പരാതിയിലാണ് നടപടി.
Suicide : ഷാർജയിൽ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കിയ സംഭവം: കേസെടുക്കാനൊരുങ്ങി കേരള പോലീസ്
Published on

കൊല്ലം : ഷാർജയിൽ മലയാളി യുവതി ഒരു വയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുക്കാനൊരുങ്ങി കേരള പോലീസ്. കൊല്ലം സ്വദേശിയായ വിപഞ്ചികയാണ് ആത്മഹത്യ ചെയ്തത്.(Malayali Woman killed her daughter and committed suicide in Sharjah)

ഇവരുടെ മാതാവ് ശൈലജയുടെ പരാതിയിലാണ് നടപടി. കുണ്ടറ പോലീസ് ഇന്ന് തന്നെ ശൈലജയുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം കേസ് രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com