കൊല്ലം : വിപഞ്ചിക എന്ന മലയാളി യുവതിയെയും മകളെയും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദേശത്തും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. (Malayali woman and daughter found dead in Sharjah)
കൊല്ലം സ്വദേശിയായ വിപഞ്ചികയുടെ കുടുംബം ഷാർജ പോലീസിൽ പരാതി നൽകും. കാനഡയിലുള്ള സഹോദരൻ ഉടൻ തന്നെ ഇവിടേക്കെത്തും.
അതേസമയം, കേരളത്തിൽ നൽകിയ പരാതി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.