Death case : ഷാർജയിലെ മലയാളി യുവതിയുടെയും കുഞ്ഞിൻ്റെയും മരണം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു

ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും, പിതാവ് മൂന്നാം പ്രതിയും ആണ്.
Death case : ഷാർജയിലെ മലയാളി യുവതിയുടെയും കുഞ്ഞിൻ്റെയും മരണം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു
Published on

കൊല്ലം : മലയാളിയായ വിപഞ്ചികയും മകളും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ഇവരുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. (Malayali woman and daughter death case in Sharjah)

പരാതി നൽകിയിരിക്കുന്നത് മരിച്ച വിപഞ്ചികയുടെ അമ്മയാണ്. ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും, പിതാവ് മൂന്നാം പ്രതിയും ആണ്.

ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ്. കുടുംബം നിയമപോരാട്ടം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com