തൃശൂർ : മലയാളി ജവാനെ കാണാതായതായി പരാതി. കാണാതായത് തൃശൂർ ഗുരുവായൂർ സ്വദേശിയായ ഫർസീൻ ഗഫൂറിനെയാണ്. (Malayali soldier has gone missing)
അദ്ദേഹം പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിനായി പോവുകയായിരുന്നു. ജവാൻ്റെ കുടുംബം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി.
പോലീസിലും പരാതി നല്കനായി കുടുംബം ബറേലിയിലേക്ക് തിരിച്ചിട്ടുണ്ട്.