Jail : തമിഴ്നാട് ജയിലിലെ മലയാളി തടവുകാരൻ മരിച്ചു : അന്വേഷണം

ജയിലിൽ കുഴഞ്ഞ് വീണ ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു.
Jail : തമിഴ്നാട് ജയിലിലെ മലയാളി തടവുകാരൻ മരിച്ചു : അന്വേഷണം
Published on

കൊച്ചി : തമിഴ്‌നാട് ദിണ്ടിഗൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി തടവുകാരൻ മരിച്ചു. എറണാകുളം സ്വദേശിയായ വർഗീസ് എന്ന 42കാരനാണ് മരിച്ചത്. ഇയാൾ മധുരയിലെ ഗുണ്ടാ നേതാവ് വരിചിയൂർ സെൽവത്തിൻ്റെ സഹായി ആയിരുന്നു. (Malayali prisoner dies in Tamil Nadu jail)

കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും ദിണ്ടിഗൽ നോർത്ത് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇയാളെ ദിണ്ടിഗൽ ജയിലിൽ അടച്ചത്.

ജയിലിൽ കുഴഞ്ഞ് വീണ ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. സംഭവത്തിൽ കേസെടുത്ത ദിണ്ടിഗൽ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com