Malayali : മലയാളി ഇസ്രായേലിൽ മരിച്ച നിലയിൽ : 80കാരിയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് സംശയം

കെയർ ഗീവറായി ജോലി ചെയ്യുന്ന ഇയാൾ താമസിക്കുന്ന വീട്ടിലെ 80കാരിയെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
Malayali : മലയാളി ഇസ്രായേലിൽ മരിച്ച നിലയിൽ : 80കാരിയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് സംശയം
Published on

വയനാട് : മലയാളിയെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ബത്തേരി സ്വദേശി ജിനേഷ് പി. സുകുമാരൻ്റെ മൃതദേഹം ജറുസലേമിലെ മേനസരാത്ത് സീയോനിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഉണ്ടായിരുന്നത്. (Malayali found dead in Israel )

കെയർ ഗീവറായി ജോലി ചെയ്യുന്ന ഇയാൾ താമസിക്കുന്ന വീട്ടിലെ 80കാരിയെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ശരീത്തിൽ കുത്തേറ്റ മുറിവുകൾ ഉണ്ട്. ജിനേഷ് തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com