മലയാളദിന- ഭരണഭാഷാവാരാഘോഷം : സംസ്ഥാനതല ഉദ്ഘാടനം നവംബർ 1 ന്

മലയാളദിന- ഭരണഭാഷാവാരാഘോഷം : സംസ്ഥാനതല ഉദ്ഘാടനം നവംബർ 1 ന്
Published on

മലയാളദിനാഘോഷത്തിന്റേയും ഭരണഭാഷാവാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ 1 ന് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ജീവനക്കാർക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പ്രമുഖ വ്യക്തികളെ സർക്കാർ ആദരിക്കും. എല്ലാ ഉദ്യോഗസ്ഥരും കേരളീയ രീതിയിലുള്ള വസ്ത്രം ധരിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്നും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലറിൽ നിർദേശമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com