Kerala
Malaria : മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു : രോഗം ബാധിച്ചത് ഒരു കുടുംബത്തിലെ 3 പേർക്ക്
ഇവർ മൂന്ന് പേരും 4 ദിവസം മുൻപാണ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയത്.
മലപ്പുറം : ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറത്ത് വണ്ടൂർ അമ്പലപടിയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുടുംബത്തിലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.(Malaria confirmed in Malappuram)
ഇവർ മൂന്ന് പേരും 4 ദിവസം മുൻപാണ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയത്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്.