RSS : മലപ്പുറത്തെ സ്‌കൂളിൽ RSS ഗണഗീതം പാടി കുട്ടികൾ : 'അബദ്ധം പറ്റി'യെന്ന് അധികൃതർ

സംഭവമുണ്ടായത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ്.
RSS : മലപ്പുറത്തെ സ്‌കൂളിൽ RSS ഗണഗീതം പാടി കുട്ടികൾ : 'അബദ്ധം പറ്റി'യെന്ന് അധികൃതർ
Published on

മലപ്പുറം : ആർഎസ് എസിൻ്റെ ഗണഗീതം പാടി മലപ്പുറത്തെ സ്‌കൂളിലെ വിദ്യാർഥികൾ. തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് ഗണഗീതം പാടിയത്.(Malappuram school students sings RSS song in Independence day)

സംഭവമുണ്ടായത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ്. സംഭവത്തിൽ വിശദീകരണവുമായി സ്‌കൂൾ അധികൃതർ രംഗത്തെത്തി.

കുട്ടികൾ പാടിയതാണെന്നും, പാട്ടുകൾ പരിശോധിച്ചില്ല എന്നും പറഞ്ഞ അധികൃതർ, അബദ്ധം പറ്റിയതാണെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com