മലപ്പുറം :മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ട് പുറം സ്വദേശി പ്രവീൺ ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.(Malappuram murder case)
കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് മുറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.