മലപ്പുറം : യു ഡി എഫ് മലപ്പുറത്തെ നഗരസഭാ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് രംഗത്തെത്തി. പൊളിച്ചുമാറ്റിയ വീടിൻ്റെ നമ്പറിലുൾപ്പെടെ വോട്ടുകൾ ചേർത്തുവെന്നാണ് ഇവർ പറയുന്നത്. (Malappuram municipality voters list allegation)
വാർഡ് 22 ചീനിതോട് പ്രദേശത്ത് മാത്രം 122 വോട്ടുകളാണ് ഇത്തരത്തിൽ ചേർത്തിരിക്കുന്നതെന്ന് യു ഡി എഫ് പറയുന്നു.