മലപ്പുറം : പ്രവാസി വ്യവസായിയെ മലപ്പുറം പാണ്ടിക്കാട് നിന്നും തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഷെമീറിനെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. (Malappuram business man kidnapping case )
തട്ടിക്കൊണ്ട് പോയ സംഘത്തെയും കുടുക്കി. സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
ഷെമീറിൻ്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് 1.6 കോടി രൂപയുടെ ദുബായിലെ ചെക്കുകൾ നൽകണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു.