Ayyappa Sangamam : 'അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാം': വിവാദമായി മലബാർ ദേവസ്വം ബോർഡിൻ്റെ ഉത്തരവ്

ഇതിൽ പറയുന്നത് പമ്പയിലേക്ക് പോകാനുള്ള യാത്രാച്ചിലവ് ഉൾപ്പെടെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്ന് ആണ്.

Published on

പത്തനംതിട്ട : പമ്പയിലെ ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച മലബാർ ദേവസ്വം ബോർഡിൻ്റെ ഉത്തരവ് വിവാദത്തിൽ. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാം എന്നാണ് ഉത്തരവ്. (Malabar Devaswom Board order regarding Global Ayyappa Sangamam)

ഇതിൽ പറയുന്നത് പമ്പയിലേക്ക് പോകാനുള്ള യാത്രാച്ചിലവ് ഉൾപ്പെടെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്ന് ആണ്.

ഉത്തരവ് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനം ആണെന്നാണ് ആക്ഷേപം.

Related Stories

No stories found.
Times Kerala
timeskerala.com