Devaswom : മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്ക് ഉത്സവബത്ത : സ്ഥിരം ജീവനക്കാർക്ക് 7000 രൂപ, താൽക്കാലിക ജീവനക്കാർക്ക് 3500 രൂപ

ഇതിന് മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് 3, ഗ്രേഡ് 4 ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കൂടി ആനുകൂല്യം നൽകും.
Malabar Devaswom Board
Published on

കോഴിക്കോട് : മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്ക് 2025ലെ ഉത്സവബത്ത അനുവദിക്കും. സ്ഥിരം ജീവനക്കാർക്ക് 7000 രൂപയും, താൽക്കാലിക ജീവനക്കാർക്ക് 3500 രൂപയുമാണ് ലഭിക്കുന്നത്. (Malabar Devaswom Board)

ഇതിന് മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് 3, ഗ്രേഡ് 4 ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കൂടി ആനുകൂല്യം നൽകും.

Related Stories

No stories found.
Times Kerala
timeskerala.com