ഇടുക്കി : ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടി ആദിവാസി ഉന്നതികളിലെ ലൈഫ് ഭവന പദ്ധതിയിൽ വൻ ക്രമക്കേട്. (Major irregularities in the Life Project in Idukki )
അനുവദിച്ചിരിക്കുന്ന 96 വീടുകളിൽ 27 എണ്ണംവും പൂർത്തിയാക്കാതെ കരാറുകാർ മുഴുവൻ തുകയും വാങ്ങിയെന്നാണ് വിവരം.
ലക്ഷങ്ങളുടെ ക്രമക്കേടാണ് കണ്ണംപടി, വാക്കത്തി എന്നീ ഉന്നതികളിൽ നടന്നത്.