തിരുവനന്തപുരം : മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു. അദ്ദേഹം ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. പോലീസ് ആസ്ഥാനത്ത് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കുകയായിരുന്നു. (Mahipal Yadav passes away)
ഇതിനിടെ രാജസ്ഥാനിൽ വച്ചാണ് അന്ത്യം. മഹിപാൽ യാദവ് എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഈ മാസം മുപ്പതിനാണ് വിരമിക്കേണ്ടിയിരുന്നത്.