Mahila Morcha : 'കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ല': കോഴിയുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധിച്ച് മഹിളാ മോർച്ച

‘ഹു കെയേഴ്സ്’ എന്നെഴുതിയ കോഴിയുടെ രൂപത്തിലുള്ള പോസ്റ്ററും ഇവർ പിടിച്ചിരുന്നു.
Mahila Morcha : 'കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ല': കോഴിയുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധിച്ച് മഹിളാ മോർച്ച
Published on

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത പ്രതിഷേധവുമായി മഹിളാമോർച്ച. കയ്യി കോഴിയേയും പിടിച്ചാണ് ഇവർ എം എൽ എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ‘ഹു കെയേഴ്സ്’ എന്നെഴുതിയ കോഴിയുടെ രൂപത്തിലുള്ള പോസ്റ്ററും ഇവർ പിടിച്ചിരുന്നു. (Mahila Morcha Protest Against Rahul Mamkootathil in Palakkad)

പോലീസ് ഈ മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്ന് പറഞ്ഞ പ്രശാന്ത് ശിവൻ, ഇത്തരത്തിൽ കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com