കണ്ണൂർ : കണ്ണൂർ കോൺഗ്രസിൽ വീണ്ടും മാടായി കോളേജ് നിയമന വിവാദം പുകയുന്നു. പ്രശ്ന പരിഹാരത്തിന് വേണ്ടി കെ പി സി സി നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. (Madayi college controversy)
ഇവർ അടുത്ത മാസം കുഞ്ഞിമംഗലത്ത് പ്രവർത്തക കൺവെൻഷൻ വിളിച്ച് പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ്.