Nilambur By-election : 'നല്ല ആത്മവിശ്വാസമുണ്ട്, എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർത്ഥവത്താകുന്നത്': M സ്വരാജ്

എല്ലാവരും വോട്ട് ചെയ്യട്ടെയെന്നും പോളിംഗ് ശതമാനം കൂടട്ടേയെന്നുമാണ് തൻ്റെ ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്.
Nilambur By-election : 'നല്ല ആത്മവിശ്വാസമുണ്ട്, എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർത്ഥവത്താകുന്നത്': M സ്വരാജ്
Published on

മലപ്പുറം : ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നത് എല്ലാവരും വോട്ട് ചെയ്യുമ്പോൾ ആണെന്ന് പറഞ്ഞ് നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്. (M Swaraj on Nilambur By-election)

എല്ലാവരും വോട്ട് ചെയ്യട്ടെയെന്നും പോളിംഗ് ശതമാനം കൂടട്ടേയെന്നുമാണ് തൻ്റെ ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹം രാവിലെ തന്നെ മാങ്കുത്ത് എൽ പി സ്‌കൂളിലെ 202-ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നല്ല ആത്മവിശ്വാസം ഉണ്ടെന്നാണ് സ്വരാജ് പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com