Corruption : കോഴിക്കോട് കോർപ്പറേഷനിൽ അഴിമതിയെന്ന് എം കെ മുനീർ MLA

കെട്ടിട നമ്പർ ക്രമക്കേട് സംബന്ധിച്ച് കുറ്റപത്രം സമർപ്പിച്ചില്ല എന്നും, കോർപറേഷൻ ഓഫീസ് നവീകരിക്കാൻ 19 കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Corruption : കോഴിക്കോട് കോർപ്പറേഷനിൽ അഴിമതിയെന്ന് എം കെ മുനീർ MLA
Published on

കോഴിക്കോട് : എം കെ മുനീർ എം എൽ എ കോഴിക്കോട് കോർപ്പറേഷനിൽ അഴിമതിയെന്ന് പറഞ്ഞ് രംഗത്തെത്തി. ബിനാമി ഇടപാടുകളിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (M K Muneer alleges about corruption in Kozhikode Corporation)

കെട്ടിട നമ്പർ ക്രമക്കേട് സംബന്ധിച്ച് കുറ്റപത്രം സമർപ്പിച്ചില്ല എന്നും, കോർപറേഷൻ ഓഫീസ് നവീകരിക്കാൻ 19 കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കമ്പനി കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ മകൻ നടത്തുന്നതാണെന്നും എം എൽ എ ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com