തൃ​ശൂ​രി​ലെ ലു​ലു​മാ​ള്‍ ; ഭൂ​മി ത​രം​മാ​റ്റി​യ ആ​ര്‍​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി |lulu mall case

വി​ഷ​യ​ത്തി​ൽ നാ​ലു മാ​സ​ത്തി​ന​കം ആ​ർ​ഡി​ഒ തീ​രു​മാ​ന​മെ​ടു​ക്ക​ണം.
high court
Published on

കൊ​ച്ചി : തൃ​ശൂ​രി​ലെ ലു​ലു​മാ​ള്‍ പ​ദ്ധ​തി​യി​ൽ ഭൂ​മി ത​രം​മാ​റ്റി​യ ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻറെ അപേക്ഷ വീണ്ടും പരിഗണിക്കാനും കോടതിയുടെ നിർദ്ദേശം.

വി​ഷ​യ​ത്തി​ൽ നാ​ലു മാ​സ​ത്തി​ന​കം ആ​ർ​ഡി​ഒ തീ​രു​മാ​ന​മെ​ടു​ക്ക​ണം. കൃ​ഷി ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com