തിരുവനന്തപുരത്ത് ജ്യൂസിൽ വിഷം കലർത്തി ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം; 23കാരനും 15കാരിയും ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് ജ്യൂസിൽ വിഷം കലർത്തി ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം; 23കാരനും 15കാരിയും ​ഗുരുതരാവസ്ഥയിൽ
Published on

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പാറശാലയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. ജ്യൂസിൽ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മ​ഹത്യയ്ക്കു ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇരുവരേയും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. അതേസമയം , ആത്മഹത്യക്ക് ശ്രമിക്കാനുള്ള കാരണം വ്യക്തമല്ല.

Related Stories

No stories found.
Times Kerala
timeskerala.com