

മലപ്പുറം: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും 140 കിലോ മീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകുന്നില്ലെന്ന് പരാതി ഉയരുന്നു. (Private buses)
പെർമിറ്റ് പുതുക്കി നൽകാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു.