ലോ​ക്കോ പൈ​ല​റ്റി​ന് ദേ​ഹാ​സ്വാ​സ്ഥ്യം ; മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് എടക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു |mangaluru express

ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് ട്രെയിൻ നിർത്തിയിട്ടത്.
mangaluru-express
Published on

ക​ണ്ണൂ​ർ: ലോ​ക്കോ പൈ​ല​റ്റി​നു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടു. ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് ട്രെയിൻ നിർത്തിയിട്ടത്. ലോക്കോ പൈലറ്റ് കെ.പി പ്രജീഷിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

തു​ട​ർ​ന്ന് പ്ര​ജീ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.പ്ര​ജീ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com