വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത ബാ​ധി​ത​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളും

വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത ബാ​ധി​ത​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളും
Published on

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത ബാ​ധി​ത​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളും. 52 പേ​രു​ടെ 64 വാ​യ്പ​ക​ളാ​ണ് എ​ഴു​തി​ത​ള്ളു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ബാ​ങ്കി​ല്‍ നി​ന്നും എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ള്‍ പൂ​ര്‍​ണ​മാ​യും എ​ഴു​തി ത​ള്ളാ​നാ​ണ് തീരുമാനിച്ചിരിക്കുന്നത്. കേ​ര​ള സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​ലെ വാ​യ്പ​ക​ളാ​ണ് എ​ഴു​തി​ത​ള്ളു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ പ്ര​മാ​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും വി​ത​ര​ണം​ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com