Defamation case : സാന്ദ്ര തോമസിനെതിരെ മാന നഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ : 2 കോടി രൂപ ആവശ്യപ്പെട്ടു

ലിസ്റ്റിൻ സ്റ്റീഫൻ സമീപിച്ചിരിക്കുന്നത് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെയാണ്.
Defamation case : സാന്ദ്ര തോമസിനെതിരെ മാന നഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ : 2 കോടി രൂപ ആവശ്യപ്പെട്ടു
Published on

കൊച്ചി : സാന്ദ്ര തോമസിനെതിരെ മാന നഷ്ടക്കേസ് ഫയൽ ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ. ഇവരുടെ ഭാഗത്ത് നിന്നും അപകീർത്തിപരമായ പരാമർശങ്ങൾ ഉണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. (Listin Stephen files defamation case against Sandra Thomas)

രണ്ടു കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്നാണ് പരാതി. ലിസ്റ്റിൻ സ്റ്റീഫൻ സമീപിച്ചിരിക്കുന്നത് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com