IT Park : സർക്കാരിന് പിഴച്ചു: IT പാർക്കിലെ മദ്യശാലയ്ക്ക് അപേക്ഷകർ ഇല്ല, നിബന്ധനയിൽ മാറ്റം വേണമെന്ന് IT വകുപ്പ്

എക്‌സൈസ് ചട്ടം നിലവിൽ വന്നിട്ട് മൂന്ന് മാസമായി
Liquor shops in IT Park
Published on

തിരുവനന്തപുരം : ഐ ടി പാർക്കിൽ മദ്യശാല കൊണ്ടുവരാനുള്ള സർക്കാരിൻ്റെ നീക്കം പാളി. ഇതിനായി അപേക്ഷകർ ആരുമില്ല. (Liquor shops in IT Park)

എക്‌സൈസ് ചട്ടം നിലവിൽ വന്നിട്ട് മൂന്ന് മാസമായി. എന്നാൽ, ഇതുവരെയും ഒരു അപേക്ഷപോലും സർക്കാരിന് മുന്നിൽ എത്തിയിട്ടില്ല.

ചട്ടത്തിലെ നിബന്ധനയിൽ മാറ്റം വരുത്തണമെന്നാണ് ഐ ടി വകുപ്പ് ആവശ്യപ്പെട്ടത്. ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റം വേണമെന്നാണ് ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com