Liquor : 'ഓണക്കുടി': 12 ദിവസം കൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം

തിരുവോണ ദിനത്തിൽ മദ്യക്കടകൾ പ്രവർത്തനക്ഷമം ആയിരുന്നില്ല.
Liquor sale in Kerala during Onam 2025
Published on

തിരുവനന്തപുരം : ഓണത്തിന് 12 ദിവസം കൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 824.07 കോടി ആയിരുന്നു. (Liquor sale in Kerala during Onam 2025)

ഈ റെക്കോർഡ് മറികടന്നാണ് ഇത്തവണത്തെ വിൽപ്പന. 9.34 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇത് അത്തം മുതൽ മൂന്നാമോണം വരെയുള്ള കണക്കാണ്. തിരുവോണ ദിനത്തിൽ മദ്യക്കടകൾ പ്രവർത്തനക്ഷമം ആയിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com