Lionel Messi : മെസി കേരളത്തിലേക്ക് എത്തില്ലെന്ന് ഉറപ്പായി: സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്‌ദുറഹിമാൻ

മെസിയെ ഈ ഒക്ടോബറിൽ എത്തിക്കാനാണ് ശ്രമിച്ചിരുന്നത്
Lionel Messi : മെസി കേരളത്തിലേക്ക് എത്തില്ലെന്ന് ഉറപ്പായി: സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്‌ദുറഹിമാൻ
Published on

തിരുവനന്തപുരം : ഇതിഹാസ ഫുട്‍ബോൾ താരം ലിയോണൽ മെസി കേരളത്തിലേക്ക് പന്ത് തട്ടാൻ എത്തില്ലെന്ന് ഉറപ്പായി. ഇക്കാര്യം സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ രംഗത്തെത്തി. (Lionel Messi won't be coming to Kerala)

മെസിയെ ഈ ഒക്ടോബറിൽ എത്തിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ, ഒക്ടോബറിൽ എത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവരും,ഒക്ടോബറിൽ മാത്രമേ എത്തിക്കാൻ സാധിക്കുകയുള്ളുവെന്ന് സ്പോൺസർമാരും വ്യക്തമാക്കി. ഇതോടെ അദ്ദേഹം കേരളത്തിൽ എത്തില്ലെന്ന് ഉറപ്പായി.

Related Stories

No stories found.
Times Kerala
timeskerala.com