വ​യ​നാ​ട്ടി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് നാ​ല് പേ​ർ​ക്ക് പ​രി​ക്ക് |lightning

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ്.
lightning
Published on

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്ടി​ൽ ശക്തമായ ഇ​ടി​മി​ന്ന​ലേ​റ്റ് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. പ​ടി​ഞ്ഞാ​റ​ത്ത​റ കാ​പ്പി​ക്ക​ള​ത്താ​ണ് അപകടം ഉണ്ടായത്.തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ്.

ഒ​രാ​ളു​ടെ കാ​ലി​ന് നേ​രി​യ പൊ​ള്ള​ലേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.മ​ഴ പെ​യ്ത​പ്പോ​ൾ അ​ടു​ത്തു​ള്ള വീ​ടി​ന​ക​ത്തേ​ക്ക് ക​യ​റി​യ​വ​ർ​ക്ക് വീ​ടി​ന് അ​ക​ത്തു വ​ച്ചാ​ണ് മി​ന്ന​ലേ​റ്റ​ത്.

Related Stories

No stories found.
Times Kerala
timeskerala.com