അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികൾ ഇറങ്ങി |Leopard found

രണ്ടു പുലികളുടെ സാന്നിധ്യമാണ് പ്രദേശത്ത് സംശയിക്കുന്നത്.
leapord
Published on

തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികൾ ഇറങ്ങി. ഓയിൽ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് പുലികളെ കണ്ടത്.രണ്ടു പുലികളുടെ സാന്നിധ്യമാണ് പ്രദേശത്ത് സംശയിക്കുന്നത്. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിലായി.

വെള്ളിയാഴ്ച ഈ മേഖലയിൽ പുലി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു. ജനസാന്നിധ്യമുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. ആളുകൾ ഒച്ചവെച്ചതോടെ പുലി പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com