മ​ല​പ്പു​റം മ​ണ്ണാ​ര്‍​മ​ല​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി ; ജാഗ്രതയോട് ജനങ്ങൾ |leopard

നാ​ട്ടു​കാ​ര്‍ സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്.
leopard
Published on

മ​ല​പ്പു​റം : മ​ണ്ണാ​ര്‍​മ​ല​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി. മ​ണ്ണാ​ര്‍​മ​ല മാ​ട് റോ​ഡ് ഭാ​ഗ​ത്താ​ണ് പു​ലി​യെ ക​ണ്ട​ത്.ശ​നി​യാ​ഴ്ച രാ​ത്രി 7.19ന് ​നാ​ട്ടു​കാ​ര്‍ സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്. കാ​മറയ്​ക്ക് സ​മീ​പ​മാ​യാ​ണ് ആ​ടി​നെ ഇ​ര​യാ​ക്കി വ​ച്ച് കെ​ണി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​മു​ക​ളി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് കെ​ണി​യു​ടെ മു​ന്നി​ല്‍ ഒ​രു മി​നി​റ്റോ​ളം കി​ട​ന്നു വി​ശ്ര​മി​ച്ച് കെ​ണി​യു​ടെ സ​മീ​പ​ത്തു കൂ​ടി താ​ഴെ ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പ​ല​ത​വ​ണ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com