കോഴിക്കോട് : മാവൂരിൽ പുലിയിറങ്ങിയെന്ന് സംശയം. വന്യജീവി ഓടിയത് കണ്ടതായി യാത്രക്കാരൻ അവകാശവാദമുന്നയിച്ചു. എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് ഇത് ഓടിയതായാണ് ഇയാൾ പറയുന്നത്.(Leopard presence suspected in Kozhikode)
സ്ഥലത്ത് രാത്രി തന്നെ പോലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തി. മേഖലയിൽ വലിയ രീതിയിലുള്ള ആശങ്കയാണ് നിലനിൽക്കുന്നത്.