മലപ്പുറം : പെരിന്തൽമണ്ണയിൽ വീണ്ടും പുലിയിറങ്ങി. മണ്ണാർമലയിലാണ് ഇത്. പുലിയുടെ ദൃശ്യം നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. പുലി റോഡ് മുറിച്ചു കടന്ന് വന്നത് പുലർച്ചെയാണ്. (Leopard presence in Malappuram)
ആറാം തവണയാണ് ഇതിൻ്റെ ദൃശ്യം ക്യാമറയിൽ പതിയുന്നത്. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് ഇത് അടുക്കുന്നില്ല.