Leopard : വയനാടിനെ വിറപ്പിച്ച പുലി 17 ദിവസങ്ങൾക്ക് ശേഷം കൂട്ടിലായി : കുപ്പാടിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

Leopard : വയനാടിനെ വിറപ്പിച്ച പുലി 17 ദിവസങ്ങൾക്ക് ശേഷം കൂട്ടിലായി : കുപ്പാടിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

കല്ലൂർ ശ്മശാനത്തിന് സമീപം വച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
Published on

വയനാട് : 17 ദിവസങ്ങൾക്ക് ശേഷം ഒടുവിൽ വയനാടിനെ വിറപ്പിച്ച പുലി കൂട്ടിലായി. ഇത് നെൻമേനി ചീരാൽ – നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ 12 ഓളം വളർത്തുമൃഗങ്ങളെ കൊന്ന പുലിയാണ്. (Leopard in Wayanad was caged)

കല്ലൂർ ശ്മശാനത്തിന് സമീപം വച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇതിനെ കുപ്പാടിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

Times Kerala
timeskerala.com