വയനാട് : മേപ്പാടിയിലെ തേയിലത്തോട്ടങ്ങളിൽ പുലിഭീതി പടരുന്നു. കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിക്ക് നേരെ പുലി ചാടിവീണു.(Leopard in Meppadi tea plantation).ആക്രമണമുണ്ടായത് ഹൈദർ എന്നയാൾക്ക് നേരെയാണ്. ബുധനാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്.