Leopard : തൃശൂരിൽ മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങി കിടന്ന 4 വയസുകാരനെ കുടിലിൽ കയറി ആക്രമിച്ച് പുലി

ബേബി-രാധിക ദമ്പതികളുടെ മകൻ രാഹുലിനാണ് പരിക്കേറ്റത്.
Leopard attack in Thrissur
Published on

തൃശൂർ : മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരനെ ആക്രമിച്ച് പുലി. കുടിലിൽ കയറിയാണ് പുലി ആക്രമണം നടത്തിയത്. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലാണ് സംഭവം. (Leopard attack in Thrissur)

കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ബേബി-രാധിക ദമ്പതികളുടെ മകൻ രാഹുലിനാണ് പരിക്കേറ്റത്.

Related Stories

No stories found.
Times Kerala
timeskerala.com