Leopard : പകൽ സമയത്തും ആക്രമണം : പുലി ഭീതിയിൽ എറണാകുളത്തെ ഒരു ഗ്രാമം

ഇതിനെ പിടികൂടാനായി കൂട് വയ്ക്കണമെങ്കിൽ മുകളിൽ നിന്ന് അനുവാദം ലഭിക്കണമെന്നാണ് വനംവകുപ്പ് പറയുന്നത്.
Leopard : പകൽ സമയത്തും ആക്രമണം : പുലി ഭീതിയിൽ എറണാകുളത്തെ ഒരു ഗ്രാമം
Published on

കൊച്ചി : എറണാകുളത്തെ ഒരു ഗ്രാമം പുലിഭീതിയിലാണ്. പകൽ സമയത്തും പുലി ആക്രമണം നടത്തുകയാണ്. മലയാറ്റൂര്‍ നിലീശ്വരം പാണ്ഡ്യന്‍ചിറയിൽ ഒരാഴ്ചയ്ക്കിടെ 2 വളർത്തുമൃഗങ്ങളെയാണ് പുലി പിടിച്ചത്. (Leopard attack in Ernakulam)

ഇതിനെ പിടികൂടാനായി കൂട് വയ്ക്കണമെങ്കിൽ മുകളിൽ നിന്ന് അനുവാദം ലഭിക്കണമെന്നാണ് വനംവകുപ്പ് പറയുന്നത്. നാട്ടുകാരാകെ പരിഭ്രാന്തിയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com