സാമൂഹിക മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അശ്ലീല പ്രചാരണം; ലീഗ് നേതാവ് അറസ്റ്റിൽ |Arrest

കാപ്പാട് സ്വദേശിയും ലീഗ് നേതാവുമായ സാദിഖ് അവീറ് പിടിയിലായത്.
arrest
Published on

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. കാപ്പാട് സ്വദേശിയും ലീഗ് നേതാവുമായ സാദിഖ് അവീറ് പിടിയിലായത്. പ്രതിയെ

വടകര സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കേസിന് ആസ്പദമായ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അശ്ലീല മെസേജുകൾ അടങ്ങിയ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടാണ് ഇയാൾ പ്രചരിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com