LDF : UDFൻ്റെ അവിശ്വാസ പ്രമേയം പാസായി: കൂത്താട്ടുകളം നഗരസഭയിൽ LDFന് ഭരണം നഷ്ടമായി

പ്രമേയം പാസായതിന് ശേഷം കല രാജു പറഞ്ഞത് താൻ പ്രവർത്തിച്ച പാർട്ടി തന്നെ ചതിച്ചുവെന്നാണ്.
LDF : UDFൻ്റെ അവിശ്വാസ പ്രമേയം പാസായി: കൂത്താട്ടുകളം നഗരസഭയിൽ LDFന് ഭരണം നഷ്ടമായി
Published on

എറണാകുളം : ഇടതുപക്ഷത്തിന് കൂത്താട്ടുകുളം നഗരസഭയിൽ ഭരണം നഷ്ടമായി. ഭരണസമിതിക്കെതിരായി യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരുന്നു. ഇത് പാസായതോടെയാണ് കനത്ത തിരിച്ചടി ലഭിച്ചത്. (LDF loses authority in Koothattukulam municipality )

സിപിഎം വിമത കല രാജു ഇതിനെ പിന്തുണച്ച് വോട്ട് ചെയ്തു. ഒരു സ്വതന്ത്രനും അനുകൂലമായി വോട്ട് ചെയ്തു. പ്രമേയം പാസായതിന് ശേഷം കല രാജു പറഞ്ഞത് താൻ പ്രവർത്തിച്ച പാർട്ടി തന്നെ ചതിച്ചുവെന്നാണ്. അതിനാൽ തന്നെ മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com