ദുരന്തമുഖത്ത് ഒറ്റപ്പെട്ടവരെ എൽഡിഎഫ് സർക്കാർ നെഞ്ചോട് ചേർത്തു; എ വിജയരാഘവൻ

ദുരന്തമുഖത്ത് ഒറ്റപ്പെട്ടവരെ എൽഡിഎഫ് സർക്കാർ നെഞ്ചോട് ചേർത്തു; എ വിജയരാഘവൻ
Published on

സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവ​ഗണനക്കെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം എല്ലാ ജില്ലകളിലും നടക്കുകയാണ്. ഏറ്റവും ഭയാനകരമായ പ്രകൃതിക്ഷോഭമുണ്ടായ വയനാട്ടിലെ ദുരന്തമേഖലയിൽ ഒറ്റപ്പെട്ട ആളുകളെ എൽഡിഎഫ് സർക്കാർ നെഞ്ചോട് ചേർത്തുപിടിച്ചുവെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ. പാലക്കാട് എൽഡിഎഫ് സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

ഏറ്റവും പേടിപ്പെടുത്തുന്ന പ്രകൃതിക്ഷോഭമാണ് വയനാട്ടിൽ ഉണ്ടായത്. ദുരന്തമേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് കേരള സർക്കാർ നടത്തിയത്. ദുരന്തബാധിതരായ ഒരോ കുടുംബത്തെയും സർക്കാർ സംരക്ഷിച്ചുവെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com