കൊച്ചി : നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് ഒരുവര്‍ഷം തടവ് ശിക്ഷ. അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെയാണ് വിചാരണാക്കോടതി ശിക്ഷിച്ചത്.
എണറാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.തടവിന് പുറമേ പ്രതി പതിനായിരം രൂപ പിഴ ഒടുകണം. 2016 ജൂലൈ 14-ന് വൈകിട്ട് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.