Suicide : യുവ അഭിഭാഷക ജീവനൊടുക്കിയ സംഭവം : സുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

അനിൽ കുമാറിനെ ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് വച്ചാണ് പിടികൂടിയത്.
Suicide : യുവ അഭിഭാഷക ജീവനൊടുക്കിയ സംഭവം : സുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
Published on

കാസർഗോഡ് : യുവ അഭിഭാഷക ജീവനൊടുക്കിയ സംഭവത്തിൽ ഇവരുടെ സുഹൃത്തും അഭിഭാഷകനുമായ അനിൽ കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. (Lawyer commits suicide in Kasaragod)

അനിൽ കുമാറിനെ ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് വച്ചാണ് പിടികൂടിയത്. രഞ്ജിതയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഓഫീസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇവർ ഡി വൈ എഫ് ഐ പ്രവർത്തക കൂടി ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com