ലക്ഷങ്ങൾ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ | Fraud case

അഭിഭാഷക സുലൈഖ സുഹൃത്ത് അരുൺ ദേവ് എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.
crime
Published on

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. അഭിഭാഷക സുലൈഖ സുഹൃത്ത് അരുൺ ദേവ് എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

വിവാഹമോചന സെറ്റിൽമെന്റിനായി ഏൽപ്പിച്ച പണമാണ് പ്രതികൾ തട്ടിയെടുത്തത്. സംഭവത്തിൽ സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകയ്ക്കെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലവിൽ ഉള്ളതായി പൊലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com