Railway line : കോഴിക്കോട് റെയിൽവേ ലൈനിൽ കുഴി : വലിപ്പം കൂടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു, ഒഴിവായത് വൻ അപകടം

റെയിൽവേ ലൈനിന് നടുവിലായാണ് ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കണ്ടെത്തിയത്. ട്രെയിനുകൾ കടന്നു പോകുന്നതനുസരിച്ച് ഇതിൻ്റെ വലിപ്പം കൂടി.
Railway line : കോഴിക്കോട് റെയിൽവേ ലൈനിൽ കുഴി : വലിപ്പം കൂടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു, ഒഴിവായത് വൻ അപകടം
Published on

കോഴിക്കോട് : റെയിൽവേ ലൈനിൽ കുഴി കണ്ടെത്തി. കോഴിക്കോട് വെങ്ങളത്താണ് സംഭവം. ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും വലിയ അപകടം ഒഴിവാകുകയുമായിരുന്നു. (Large crater near the railway line in Kozhikode)

റെയിൽവേ ലൈനിന് നടുവിലായാണ് ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കണ്ടെത്തിയത്. ട്രെയിനുകൾ കടന്നു പോകുന്നതനുസരിച്ച് ഇതിൻ്റെ വലിപ്പം കൂടി.

തുടർന്ന് നാട്ടുകാർ ഇടപെട്ട അധികൃതരെ വിവരമറിയിച്ചു. ഇവരെത്തി പ്രശ്നം പരിഹരിച്ച് സുരക്ഷാ ഉറപ്പാക്കി.

Related Stories

No stories found.
Times Kerala
timeskerala.com