Landslide : താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ : ഗതാഗത നിയന്ത്രണം തുടരുന്നു

കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും കോഴിക്കോട്-വയനാട് റൂട്ടിലേക്കുള്ള ഗതാഗതം നടക്കുക
Landslide : താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ : ഗതാഗത നിയന്ത്രണം തുടരുന്നു
Published on

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും റോഡ് തടസപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച രാവിലെയും തുടരും.(Landslide in Thamarassery Churam)

കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും കോഴിക്കോട്-വയനാട് റൂട്ടിലേക്കുള്ള ഗതാഗതം നടക്കുക. ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com