മൂന്നാറിൽ കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു: 2 പേർ കൊല്ലപ്പെട്ടു | Landslide

അപകടം നടന്നയുടൻ സ്ഥലത്തെത്തിയ അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Landslide
Published on

ഇടുക്കി: മൂന്നാർ, ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു(Landslide). അപകടത്തിൽ ബൈസൺവാലി സ്വദേശികളായ 2 പേര്‍ കൊല്ലപ്പെട്ടു.

റിസോര്‍ട്ട് നിര്‍മാണം നടക്കുന്നതിനിടയിൽ മൺതിട്ട ഇടിഞ്ഞ് തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നു. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com