തിരുവനന്തപുരം : സംയുക്ത തൊഴിലാളി സംഘടനകൾ ജൂലൈ ഒൻപതിന് പണിമുടക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം. (Labor organizations announce strike)
ഇതിന് ഇടതു സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. ലേബർ കോഡ് പിൻവലിക്കുക, അടിസ്ഥാന അവകാശങ്ങൾ നടപ്പിലാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.