പ്രിയപ്പെട്ട ലാലേട്ടൻ്റെ ആരാധകർ അടക്കമുള്ള സിനിമാപ്രേമികൾ അത്യാവേശത്തോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാൻ. ആദ്യ ഷോ കഴിഞ്ഞ് തിയേറ്റർ വിട്ടവർ പറഞ്ഞത് അതിഗംഭീരം എന്നാണ്. ( L2: Empuraan)
അവരോരുത്തരും തിയേറ്റർ വിട്ടത് എമ്പുരാനെ ഹൃദയത്തിൽ കുടിയിരുത്തിക്കൊണ്ടാണ്. വമ്പൻ ട്വിസ്റ്റോടു കൂടി പൂർത്തിയാകുന്ന ആദ്യ പകുതി, ബാക്കി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകരിൽ കുത്തിനിറച്ചു.
ഫാൻ ഷോ ആരംഭിച്ചത് വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്കാണ്.