
തിരുവനന്തപുരം: ലക്ഷക്കണക്കിന് ആരാധകർ കാത്തിരുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ വിജയത്തിലേക്കും ഒപ്പം വിമർശനങ്ങളിലേക്കുമാണ് ആദ്യ ചുവട് വച്ചത്. ചിത്രത്തിൻ്റെ സെൻസർ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. (L2: Empuraan continues to face criticism)
രണ്ടു കട്ടുകളാണ് സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത്. ദേശീയ പതാക സംബന്ധിച്ച പരാമർശത്തിലും, സ്ത്രീകൾക്കെതിരായ അക്രമ ദൃശ്യത്തിൻ്റെ ദൈർഘ്യം കുറച്ചതുമാണിവ.